Administrator
Administrator
കായംകുളത്ത് വീട്ടമ്മ മരിച്ച നിലയില്‍
Administrator
Monday 12th July 2010 2:49pm

DU student kidnapped, gang raped in Delhiആലപ്പുഴ: കായംകുളത്ത് വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചേരാവള്ളി റഷീദാ മന്‍സിലില്‍ റഷീദാ ബീവി(47)യാണ് മരിച്ചത്. കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് സംശയം. ഭര്‍ത്താവ് പൂക്കുഞ്ഞിനെ പൊല്‌സ് ചോദ്യം ചെ­യ്തു.

Advertisement