Categories

മാ­നം­കാ­ക്കല്‍ കൊല; 19കാ­രി­യെ വീ­ട്ടു­കാര്‍ തല്ലി­ക്കൊന്നു

lapuzha accidentമു­സാ­ഫര്‍­നഗര്‍: 19കാ­രി­യെ വീ­ട്ടു­കാര്‍ തല്ലി­ക്കൊ­ന്നു. കു­ടും­ബ­ത്തി­ന്റെ താല്‍­പ്പ­ര്യ­ത്തി­നു വി­രു­ദ്ധ­മാ­യി ഒ­രാ­ളു­മാ­യി പ്ര­ണ­യ­ത്തി­ലാ­യ­തി­നാ­ണ് സികേ­ധ ഗ്രാ­മ­ത്തി­ലെ ചൗ­ത്തി­യെ­ന്ന യു­വ­തി­യെ വീ­ട്ടു­കാര്‍ ക്രൂ­ര­മാ­യ മര്‍­ദ്ദ­ന­ത്തി­നി­ര­യാ­ക്കി കൊ­ന്നത്.

യോ­ഗേ­ന്ദ്ര എ­ന്ന യു­വാ­വു­മാ­യി പ്ര­ണ­യ­ത്തി­ലാ­യി­രു­ന്നു ചൗത്തി. എ­ന്നാല്‍ വീ­ട്ടു­കാര്‍­ക്ക് അ­തി­നെ­തി­രാ­യി­രുന്നു. ഇന്ന­ലെ ചൗ­ത്തി­യു­മാ­യി തര്‍­ക്ക­ത്തി­ലേര്‍­പ്പെ­ട്ട് കു­ടും­ബാം­ഗ­ങ്ങള്‍ യു­വ­തി­യെ മര്‍­ദ്ദി­ക്കു­ക­യാ­യി­രു­ന്നു. മര്‍­ദ്ദ­ന­ത്തെ­ത്തു­ടര്‍­ന്ന് യുവതി കൊല്ല­പ്പെ­ട്ട വിവ­രം പോ­ലി­സി­നെ അ­റി­യി­ക്കാതെ മൃ­ത­ദേ­ഹം സം­സ്­ക്ക­രി­ക്കു­ക­യാ­യി­രു­ന്നു.
എ­ന്നാല്‍ യു­വ­തി­യു­ടേ­ത് സാ­ധാ­ര­ണ മ­ര­ണ­മാ­യി­രു­ന്നു­വെ­ന്ന് വീ­ട്ടു­കാര്‍ പോ­ലിസി­നോ­ട് പ­റ­ഞ്ഞു. അ­ന്വേഷ­ണം തു­ട­രു­ക­യാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.