Administrator
Administrator
ഹോമിയോ പി.ജി പ്രവേശനം: സീറ്റ് നിഷേധിച്ചെന്ന് പരാതി
Administrator
Monday 5th March 2012 11:25am

തിരുവനന്തപുരം: കേരളത്തിലെ ഹോമിയോ പി.ജി പ്രവേശനത്തില്‍ നിന്ന് ഒരു മലയാളി വിദ്യാര്‍ത്ഥിയെ ഒഴിവാക്കിയത് വിവാദമാകുന്നു. അന്യ സംസ്ഥാനത്ത് പഠിച്ചെന്ന് പറഞ്ഞാണ് ഇവര്‍ക്ക് അര്‍ഹതപ്പെട്ട സീറ്റ് നിഷേധിച്ചത്.

Advertisement