ന്യൂദല്‍ഹി: ലോകകപ്പ് ഹോക്കിയില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ആധികാരിക ജയം. 4-1നാണ് ഇന്ത്യയുടെ ജയം. ഇന്ത്യക്ക് വേണ്ടി സന്ദീപ് സിങ് രണ്ട് ഗോള്‍ നേടി.

ശിവേന്ദ്ര സിങും പ്രഭ്‌ജ്യോതി സിങും ഓരോ ഗോള്‍ വീതം നേടി. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ സ്‌പെയിന്‍ ദക്ഷിണാഫ്രിക്കയെ രണ്ടിനെതിരെ നാല് ഗോളിന് തോല്‍പിച്ചു.