ന്യൂദല്‍ഹി: ഇന്ത്യന്‍ ഹോക്കി താരം ശിവേന്ദ്രസിങിനെതിരെയുള്ള ഹോക്കി ഫെഡറേഷന്റെ വിലക്ക് രണ്ട് വര്‍ഷമാക്കി ചുരുക്കി. നേരത്തെ മൂന്ന് വര്‍ഷമായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

പാകിസ്താനി താരത്തെ ഹോക്കി സ്റ്റിക്ക് കൊണ്ട് മനപ്പൂര്‍വം ഇടിച്ചതിനാണ് നടപടി. പാകിസ്താനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യയുടെ ആദ്യ ഗോളടിച്ച സ്‌െ്രെടക്കറാണ് ശിവേന്ദ്രസിങ്ങ്.