ചെന്നൈയില്‍ നടന്ന മുരുഗപ്പ ഹോക്കി മല്‍സരത്തിനിടെ ആര്‍മി ഇലവന്‍ കളിക്കാര്‍ റഫറി സൂര്യപ്രകാശിനെ കൈയ്യേറ്റം ചെയ്തു.കളിക്കാര്‍ക്കെതിരേ കാര്‍ഡ് പുറത്തെടുത്തതിനാണ്‌ റഫറിയെ ആക്രമിച്ചത്.