Categories

എച്ച് എം ടി ഭൂമി ഇടപാട് സൂപ്രീം കോടതി ശരിവെച്ചു

supreme-court_ന്യൂദല്‍ഹി: എച്ച് എം ടി ഭൂമി ഇടപാട് സുപ്രീം കോടതി ശരിവെച്ചു. ഇടപാട് ശരിവെച്ച് കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ ജോയ് കൈതാനം നല്‍കിയ അപ്പീലിലാണ് വിധി.

എന്നാല്‍ വ്യവസായ ആവശ്യങ്ങള്‍ക്ക് മാത്രമേ ഭൂമി ഉപയോഗിക്കാവൂവെന്ന് കോടതി വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.