യോഗ്യത: ബികോം ബിരുദം, ടാലി. അക്കൗണ്ടിംഗില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

അപേക്ഷിക്കേണ്ട വിധം: ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുള്ള ആപ്ലിക്കേഷന്‍ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്, Curriculum vitae സഹിതം jobs@doolnews.com എന്ന മെയിലിലേയ്ക്ക് അയക്കുക. മെയിലിന്റെ ‘സബ്ജക്ട്’ കോളത്തില്‍ തസ്തികയുടെ പേരെഴുതിവേണം അയക്കാന്‍.

ആപ്ലിക്കേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്യാന്‍ ഇതില്‍ ക്ലിക്ക് ചെയ്യു..