കൊച്ചി: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഫ്‌ളക്‌സ് ബോര്‍ഡിന് നിരോധമില്ലെന്ന് ഹൈക്കോടതി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ഫ്‌ളക്‌സ്ബോര്‍ഡുകളുടെ ഉപയോഗം നിരോധിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഫ്‌ളക്‌സ്ബോര്‍ഡ് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിരോധനത്തിനെതിരേ ഉത്പ്പാദകര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നിര്‍ണായക തീരുമാനം. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഫ്‌ളക്‌സ്  ബോര്‍ഡിന് ഏര്‍പ്പെടുത്തിയ നിരോധനം വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Subscribe Us: