Categories

ത­ച്ച­ങ്ക­രി­യു­ടെ സ­സ്‌­പെന്‍­ഷന്‍: സി എ ടി ഉ­ത്ത­ര­വി­ന് സ്റ്റേ ഇല്ല

കൊച്ചി: ത­ന്നെ സ­സ്‌­പെന്‍­ഡ് ചെ­യ്­ത സര്‍­ക്കാര്‍ ന­ടപടി ശ­രി­വെ­ച്ച സെന്‍­ട്രല്‍ അ­ഡ്­മി­നി­സ്‌­ട്രേ­റ്റി­വ് ട്രി­ബ്യൂണല്‍ (സി എ ടി) ഉ­ത്തര­വ് സ്റ്റേ ചെ­യ്യ­ണ­മെന്ന ടോ­മിന്‍ ത­ച്ച­ങ്ക­രി­യു­ടെ അ­പേക്ഷ ഹൈ­ക്കോട­തി തള്ളി. എ­ന്നാല്‍ ഉ­ത്ത­ര­വി­നെ­തി­രേ ത­ച്ചങ്ക­രി സ­മര്‍­പ്പി­ച്ച ഹര­ജി ഹൈ­ക്കോട­തി ഫ­യ­ലില്‍ സ്വീ­ക­രി­ച്ചി­ട്ടു­ണ്ട്.

അ­ച്ച­ട­ക്ക ന­ട­പ­ടി­ക്കെ­തി­രേ ത­ച്ചങ്ക­രി നല്‍കി­യ ഹര­ജി സി എ ടി ത­ന്നെ തു­ടര്‍ന്നും പ­രി­ഗ­ണി­ക്ക­ണ­മെന്നും ഹൈ­ക്കോട­തി ആ­വ­ശ്യ­പ്പെ­ട്ടി­ട്ടു­ണ്ട്. സര്‍­ക്കാര്‍ അ­നു­മ­തി­യില്ലാ­തെ വി­ദേ­ശ­യാ­ത്ര ന­ട­ത്തി­യ­തി­നാ­ണ് സംസ്ഥാ­ന സര്‍­ക്കാര്‍ ക­ണ്ണൂര്‍ റെ­യ്ഞ്ച് ഐ ജി യാ­യി­രു­ന്ന ത­ച്ച­ങ്ക­രി­യെ സ­സ്‌­പെന്‍­ഡ് ചെ­യ്­ത­ത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.