Administrator
Administrator
ശി­ക്ഷാ­യിള­വ്: ഗ­വര്‍­ണ­റു­ടെ അ­ധി­കാ­രം പു­ന­പരി­ശോ­ധി­ക്ക­ണെമ­ന്ന് ഹൈ­ക്കോടതി
Administrator
Thursday 5th August 2010 4:17pm

കൊച്ചി: ത­ട­വു­കാര്‍­ക്ക് ശി­ക്ഷാ ഇള­വ് നല്‍­കു­ന്ന­തി­ന് ഗ­വര്‍­ണര്‍­ക്ക് അ­ധി­കാ­രം നല്‍­കു­ന്ന ന­ട­പ­ടി­ക്ര­മം ഭ­ര­ണ­ഘട­നാ വി­രു­ദ്ധ­മാ­ണെ­ന്ന് ഹൈ­ക്കോ­ട­തി.
ന­ട­പ­ടി­ക്ര­മ­ത്തില്‍ ഭേ­ദഗ­തി വ­രു­ത്ത­ണ­മെന്നും ഹൈ­ക്കോട­തി ആ­വ­ശ്യ­പ്പെ­ട്ടു. ത­ട­വു­കാര്‍­ക്ക് ശി­ക്ഷ­യില്‍ ഇള­വു നല്‍­കു­ന്ന­തി­ന് മന്ത്രി സ­ഭ­യു­ടെ അ­നു­മ­തി­യും ആ­വ­ശ്യ­മാ­ണെന്നും ഹൈ­ക്കോട­തി പ­റഞ്ഞു.

Advertisement