Administrator
Administrator
ഒളിക്യാമറ ഉപയോഗിച്ചതിന് ഹോട്ടലിന് നേരെ ആക്രമണം
Administrator
Thursday 11th March 2010 8:15pm

കോഴിക്കോട്: കോഴിക്കോട് സാഗര്‍ ഹോട്ടലില്‍ ഒളി ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് തള്ളിക്കയറി. ഹോട്ടലിന് നേരെ കല്ലേറും നടന്നു.

Advertisement