hibi-edanഏറണാകുളം: ഏറണാകുളം ജില്ല യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ പോളിന് ദയനീയ പരാജയമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. 32,437 വോട്ടുകള്‍ക്കാണ് ഈഡന്‍ വിജയം നേടിയത്.

59,919 വോട്ടുകളാണ് ഹൈബി ഈഡന്റെ അക്കൗണ്ടില്‍ വീണത്. സെബാസ്റ്റിയന്‍ പോള്‍ നേടിയത് വെറും 27,482 വോട്ടുകള്‍ മാത്രമാണ്.