Categories

ഇ­താ ഒ­രു ‘ക­രാ­ട്ടേ വിമണ്‍’

ക­രാ­ട്ടേ രംഗ­ത്തെ പു­രു­ഷ­മേ­ധാ­വി­ത്വ­ത്തെ തി­രു­ത്തി­ക്കു­റിക്കാ­നൊ­രു­ങ്ങു­ക­യാ­ണ് മ­ഹാ­രാ­ഷ്ട്ര­ക്കാ­രി ജ­യശ്രീ തോ­ക്കെ. ദ­ക്ഷി­ണാ­ഫ്രി­ക്ക­യില്‍ ന­ട­ക്കു­ന്ന അ­ന്താ­രാ­ഷ്ട്ര ക­രാ­ട്ടേ മല്‍­സ­ര­ത്തില്‍ പ­ങ്കെ­ടു­ക്കാ­നാ­ഗ്ര­ഹി­ക്കു­ന്ന തോ­ക്കെ­യ്­ക്ക ഇ­തി­നാ­യി ഒ­രുല­ക്ഷം രൂ­പാ വേണം. ആ­വ­ശ്യമാ­യ പ­ണം സം­ഘ­ടി­പ്പി­ക്കാ­മെ­ന്ന് മ­ഹാ­രാ­ഷ്ട്ര സര്‍­ക്കാര്‍ ഉറ­പ്പു നല്‍­കി­യി­ട്ടുണ്ട്. ഇ­ന്ത്യ­ക്കാ­യി ഒ­ളി­മ്പി­ക്‌­സില്‍ പ­ങ്കെ­ടു­ത്ത് സ്വര്‍­ണം നേ­ടു­ക­യെ­ന്ന­താ­ണ് തോ­ക്കെ­യു­ടെ സ്വ­പ്നം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

കേസ് പിന്‍വലിച്ച് വോട്ട് നേടാമെന്ന് വ്യാമോഹിക്കേണ്ട; ഇനി ബി.ജെ.പിക്ക് വോട്ട് ചെയ്യില്ല; കേസ് പിന്‍വലിക്കാനുള്ള ബി.ജെ.പി തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ഗുജറാത്തിലെ കര്‍ഷകരും പട്ടേല്‍വിഭാഗവും

വാരാണസി: ഗുജറാത്ത് പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പട്ടേല്‍ വിഭാഗത്തേയും ഗുജറാത്തിലെ കര്‍ഷരേയും അനുനയിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ പാളുന്നു.കഴിഞ്ഞ ദിവസമായിരുന്നു കര്‍ഷക പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ 22 കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് പിന്‍വലിക്കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തത്. അഹമ്മദാബാദിലെ സാനന്ദ് താലൂക്കിലെ കര്‍ഷകര