ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ തവാങില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

23 ആളുകളുമായി പോവുകയായിരുന്ന പവന്‍ ഹാന്‍സ് ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. തവാങ്ങില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ തീപിടിക്കുകയായിരുന്നു.

Subscribe Us: