ബാംഗ­ളൂര്‍: പരിശീലന പറക്കലിനിടെ ഇരട്ട സീറ്റുള്ള ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് പൈലറ്റിന് പ­രിക്ക്. കൂടെ യാത്ര ചെയ്തിരുന്ന­യാള്‍­ക്ക് പ­രി­ക്കൊ­ന്നു­മേ­റ്റില്ല. ഇന്നു രാവിലെ റോട്ടറി വിംഗ് അക്കാദമിയിലാണ് അ­പ­ക­ട­മു­ണ്ടായ­ത്.

പ­റ­ന്നു­യര്‍ന്നയുടന്‍ ഹെലികോപ്റ്റര്‍ തകരുകയായിരുന്നു. അധികം ഉയരത്തിലേക്ക് പോകാത്തതിനാല്‍ പൈലറ്റിന് നി­സാ­രമായ പരിക്ക് മാത്രമേയുള്ളു.