Categories

അ­ഹ്­മ­ദാ­ബാ­ദില്‍ ക­ന­ത്ത­മ­ഴ ജ­ന­ജീ­വി­തം സ്­തം­ഭി­ച്ചു

അ­ഹ്­മ­ദാബാ­ദ്: ക­ഴി­ഞ്ഞ 12 മ­ണി­ക്കൂ­റാ­യി തു­ടര്‍­ച്ച­യാ­യി പെ­യ്യു­ന്ന മ­ഴ­യെ­ത്തു­ടര്‍­ന്നുണ്ടായ വെ­ള്ള­പ്പെ­ക്ക­ത്തില്‍ അ­ഹ് മ­ദാ­ബാ­ദി­ലെ ജ­ന­ജീവി­ത ദു­സ്സ­ഹ­മായി. പ­ശ്ചി­മ അ­ഹ് മ­ദാ­ബാ­ദി­ലെ ദു­ദേ­ശ്വര്‍ പ്ര­ദേശ­ത്ത് വീ­ടു­കള്‍ ത­കര്‍­ന്ന് നാ­ലു പേര്‍­കൊല്ല­പ്പെട്ടു.  ഗ­ത്‌­ലേ­ഡി­യ, റാ­ണിപ്. മേം­ന­ഗര്‍ എ­ന്നി­വി­ട­ങ്ങ­ളി­ലാ­ണ് മ­ഴ കൂ­ടു­തല്‍ നാ­ശം വി­ത­ച്ച­ത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.