കൊച്ചി: 26 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി ഒരാള്‍ കൊച്ചിയില്‍ പിടിയിലായി. വിനോദ് സെന്‍ എന്ന രാജസ്ഥാന്‍ സ്വദേശിയാണ് പിടിയിലായത്.

കോണ്‍വെന്റ് ജംഗ്ഷനില്‍ വെച്ച് ഷാഡോ പോലീസാണ് ഇയാളെ പിടികൂടിയത്. സംശയം തോന്നിയ ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് കുഴല്‍പ്പണം കണ്ടെത്തുന്നത്.

Subscribe Us:

വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. ആദായനികുതി വകുപ്പും ഇക്കാര്യം അന്വേഷിക്കും.

Malayalam News

Kerala News In English