ടി.പി വധം: വന്‍സ്രാവുകള്‍ പിടിയിലാകാനുണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th May 2012, 12:32 pm
ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ വമ്പന്‍ സ്രാവുകള്‍ വലയിലാവാനുണ്ടെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. അറസ്റ്റിലായത് പരല്‍മീനുകള്‍ മാത്രമാണ്. സി പി ഐ(എം) നേതൃത്വത്തിന്റെ അറിവില്ലാതെ കൊലപാതകം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
