കോഴിക്കോട്: മോട്ടോര്‍ തൊഴിലാളികള്‍ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച കടകള്‍ അടച്ചിടാന്‍ വ്യാപാരി വ്യവസായ ഏകോപന സമിതി ആഹ്വാനം ചെയ്തിട്ടില്ലെന്ന് സംഘടനാ പ്രസിഡന്റ് ടി നസിറുദ്ദീന്‍. കടകളടക്കുന്ന കാര്യത്തില്‍ വ്യാപാരികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാം.

എന്നാല്‍ ചൊവ്വാഴ്ച കടകള്‍ അടച്ചിട്ട് പ്രതിഷേധിയ്ക്കുമെന്ന് സി പി എം അനുകൂല സംഘടനയായ വ്യാപാര വ്യവസായ സമിതി പ്രഖ്യാപിച്ചിട്ടുണ്ട്.

Subscribe Us: