തിരുവനന്തപുരം: ഹര്‍ത്താലിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മന്ത്രിമാര്‍ ഔദ്യോഗിക വാഹനം ഒഴിവാക്കി നടന്നും പ്രൈവറ്റ് സെക്രട്ടറിമാരുടെ ഇരുചക്രവാഹനങ്ങളിലുമാണ് നിയമസഭയിലെത്തിയത്. പോലീസ് ജീപ്പിന്‍റെയോ പൈലറ്റ് വാഹനങ്ങളുടെയോ അകമ്പടിയില്ലാതെ.

എന്നാല്‍ ഹര്‍ത്താലിനോട് വിരോധം പ്രകടിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് സഭയിലെത്തിയത് ഔദ്യോഗിക വാഹനത്തില്‍. തിരുവനന്തപുരത്തെ നിയമസഭയ്ക്കുമുന്നില്‍ നിന്നുളള ഹര്‍ത്താല്‍ ദിന കാഴ്ച്ചകള്‍….

ചിത്രങ്ങല്‍ :സജിത്ത് ഗോപാല്‍