ന്യൂദല്‍ഹി: ഹാരിസണ്‍ മലയാളം കമ്പനിയില്‍ നിന്നും സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതിനെതിരായ ഹരജി തീര്‍പ്പാക്കേണ്ടത് ഹൈക്കോടതിയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഹരജിയില്‍ ആറുമാസത്തിനകം തീര്‍പ്പുണ്ടാക്കണമെന്നും കേസില്‍ സര്‍ക്കാറിന്റെ ഭാഗംകൂടി പരിഗണിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.