Categories

കൈ­വെ­ട്ട് കേസ്: ഒ­ളി­ച്ച­വ­രെയും ഒ­ളി­പ്പി­ച്ച­വ­രെയും പി­ടി­കൂ­ടും: ഡി ജി പി

കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ്‌ചെയ്യുമെന്ന് ഡി ജി പി ജേക്കബ് പുന്നൂസ്. കേസിനെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പോലീസ് ക­ണ്ടെ­ത്തി­യി­ട്ടുണ്ട്. ഒളിവില്‍ പോയവരേയും അവരെ ഒളിപ്പിച്ചവരേയും പിടികൂ­ടു­മെന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു.

അ­തേ­സമയം വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയ കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ നസറുദ്ദീന്‍ എളമരത്തെ ഇന്ന് മൂവാറ്റുപുഴ പോലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് നസറുദ്ദീനോട് പോലീസ് ആവശ്യപ്പെട്ടിണ്ടട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.