Categories

കൈവെട്ട്കേസില്‍ ഓരാള്‍ അറസ്റ്റില്‍

കൊച്ചി: ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയകേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഫഹദാണ് പിടിയിലായത്.

കൈവെട്ടിയ അക്രമിസംഘത്തിന് അകമ്പടിപോയ ആളാണ് ഫഹദെന്ന് പോലീസ് പറഞ്ഞു. അധ്യാപകന്റെ നീക്കങ്ങള്‍ നിരീക്ഷികക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഇയാളെയായിരുന്നു ചുമതലപ്പെടുത്തിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.