Categories

ഹമീദ് വാണിമേല്‍ മുസ്‌ലീം ലീഗില്‍ ചേര്‍ന്നു

hameed-vanimelകോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി നേതാവായിരുന്ന ഹമീദ് വാണിമേല്‍ മുസ്‌ലീം ലീഗില്‍ ചേര്‍ന്നു. ലീഗില്‍ ഒരു സാധാരണപ്രവര്‍ത്തകനായി നില്‍ക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല ലീഗില്‍ ചേരുന്നത്. ഒരു സാധാരണ ലീഗ് പ്രവര്‍ത്തകനായി നില്‍ക്കാനാണ് ആഗ്രഹം’- ഹമീദ് വാണിമേല്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് പിന്‍തുണ നല്‍കാനുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം രാജിവച്ചത്.

ഇടതു ബന്ധം: ഹമീദ് വാണിമേല്‍ ജമാഅത്തില്‍ നിന്ന് രാജിവെച്ചു

5 Responses to “ഹമീദ് വാണിമേല്‍ മുസ്‌ലീം ലീഗില്‍ ചേര്‍ന്നു”

  1. Chery

    Good Decision ?. Varum pathiye Ellavarum….

  2. mv

    മുസ്ലിം ലീഗില്‍ -ചേരാന്‍ നിബദ്ദനകള്‍ ഉണ്ട്ട് ഒന്ന്– പെണ്ണ് പിടി —ബാര്‍ നടത്തിപ്പ് –കുഞ്ഞാലികുട്ടി കു പെണ്ണ് എത്തിച്ചു കൊടുകല്‍–ഇരകള്‍ക് മാസത്തില്‍ പണം നല്‍കല്‍

  3. 2mv

    iththiri maanyathayokke aavaam

  4. satheesh

    ഐസ് ക്ര്രീം കഴികം അതാണ് ആശ

  5. saj

    ലീഖില്‍ തിരിച്ചെത്തി എന്നെഴുതുന്നതല്ലേ ശരി ,ലീഖ് ഇടതുമുന്നണിയില്‍ പോയാല്‍ ബി ജെ പി യിലേക്ക് പോകുമോ ?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.