Administrator
Administrator
ഗ്വാളിയോര്‍ ഏകദിനം: സച്ചിന് സെഞ്ച്വറി
Administrator
Wednesday 24th February 2010 3:41pm

ഗ്വാളിയോര്‍: സൗത്ത് ആഫ്രിക്കക്കെതിരെ രണ്ടാം ഏകദിനത്തില്‍ സച്ചിന് സെഞ്ച്വറി. സച്ചിന്റെ 46ാം സെഞ്വറിയാണിത്.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അന്താരാഷ്ട്ര ഏകദിനത്തില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്.

Advertisement