എഡിറ്റര്‍
എഡിറ്റര്‍
യു.എസിലെ സിഖ് ആരാധനാലയത്തില്‍ വെടിവെപ്പ്: 7 പേര്‍ കൊല്ലപ്പെട്ടു
എഡിറ്റര്‍
Monday 6th August 2012 11:05am
Monday 6th August 2012 11:05am

അമേരിക്കയിലെ വിസ്‌കോണ്‍സിനിലെ ഓക്ക്രീക്കിലുള്ള സിഖ് ഗുരുദ്വാരയില്‍ അജ്ഞാതന്‍ നടത്തിയ വെടിവയ്പ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരുക്കേറ്റു.ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.