p-templeതിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്തു നിന്നും ഇരട്ടക്കുഴല്‍ തോക്ക് കണ്ടെടുത്തു. ക്ഷേത്ര ദര്‍ശനത്തിനെത്തിയ വ്യക്തിയുടെ കാറില്‍ നിന്നാണ് തോക്ക് കണ്ടെടുത്തത്. തോക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

പത്മനാഭസ്വാമി ക്ഷേത്രംവരും പരിസരവും അതീവ സുരക്ഷാ മേഖലയായതിനാലാണ് തോക്ക് കസ്റ്റഡിയിലെടുത്തതെന്നും ഇത് ലൈസന്‍ ഉള്ളതാണെന്നും പോലീസ് അറിയിച്ചു.