Categories

പടക്ക നിര്‍മ്മാണ ശാലയില്‍ സാഫോടനം: ഒരാള്‍ മരിച്ചു

തൃശൂര്‍ : തൃശൂരിനടുത്ത് വെള്ളിക്കുളങ്ങരയില്‍ വീടിനോട് ചേര്‍ന്നുള്ള പടക്ക നിര്‍മ്മാണ ശാലയില്‍ സാഫോടനം. സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. വലിയ വീട്ടില്‍ റാഫേല്‍(53) ആണ് അപകടത്തില്‍ മരിച്ചത്.

വീട് പൂര്‍ണമായും തകര്‍ന്നു. റാഫേലിന്റെ ഭാര്യ റോസിയുടെ നില ഗുരുതരമായി തുടരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.