Categories

പശ്ചിമേഷ്യയില്‍ പ്രക്ഷോഭം: സര്‍ക്കാര്‍ കണ്‍ട്രോള്‍ റൂം തുറന്നു

ന്യൂദല്‍ഹി: ഗള്‍ഫ്, പശ്ചിമേഷ്യ, ഉത്തര ആഫ്രിക്ക, തുടങ്ങിയ രാജ്യങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ അവിടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷയെക്കുറിച്ചറിയാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം കണ്‍ട്രോള്‍ റൂം തുറന്നു. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കും.

ഫോണ്‍: 0112301 2113, 2301, 4104, 2301, 8179, ഫാക്‌സ്-: 2301 8158, ഇമെയില്‍: [email protected]

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.