Categories

ഗീ­താ ജോ­ഹ്‌­രി­യെ സി ബി ഐ ചോ­ദ്യം­ചെ­യ്തു

അ­ഹ­മ്മ­ദാ­ബാദ്: ഗു­ജ­റാ­ത്ത് പോ­ലീ­സ് എ ഡി ജി പി ഗീ­താ ജോ­ഹ്‌­രി­യെ സി ബി ഐ ചോദ്യം ചെ­യ്തു. ഷൊ­റാ­ബു­ദ്ദീന്‍ ഷെ­യ്­ഖ് വ്യാ­ജ­ഏ­റ്റു­മു­ട്ട­ലു­മാ­യി ബ­ന്ധ­പ്പെ­ട്ടാ­ണ് ചോദ്യം ചെ­യ്­ത­ത്.

ഷൊ­റാ­ബു­ദ്ദീന്‍ വ­ധ­ക്കേ­സ് അ­ന്വേ­ഷി­ച്ച പ്ര­ത്യ­ക സി ഐ ഡി ഓ­ഫീ­സ­റാ­യി­രുന്നു ഗീ­താ ജോ­ഹ്‌­രി­. ഇ­ത് മൂന്നാം­ത­വ­ണ­യാ­ണ് ജോ­ഹ്‌­രി­യെ സി ബി ഐ ചോദ്യം ചെ­യ്യു­ന്നത്. എ­ന്നാല്‍ അനാ­രോ­ഗ്യവും സുര­ക്ഷാ പ്ര­ശ്‌­ന­ങ്ങളും ചൂ­ണ്ടി­ക്കാ­ട്ടി ക­ഴി­ഞ്ഞ ത­വ­ണ ജോ­ഹ്‌­രി ഹാ­ജ­രാ­യി­രു­ന്നില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.