Categories

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു

ന്യൂദല്‍ഹി: നവംബര്‍ 12 മുതല്‍ ചൈനയിലെ ഗുവാന്‍ഷൂവില്‍ ആരംഭിക്കുന്ന പതിനാറാമക് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു. 21 മലയാളി അത്‌ലറ്റിക്‌സ് താരങ്ങളുള്‍പ്പടെ 650 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്.

സിനിജോസ്, എം എ പ്രജൂഷ, രജ്ഞിത് മഹേശ്വരി, ടിന്റു ലൂക്ക, ചിത്ര സോമന്‍, പി കെ പ്രിയ, ഷമീര്‍ മോന്‍ എന്നീ മലയാളി താരങ്ങളാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.