Categories

ജി.എസ്.എല്‍.വി എഫ്-06 വിക്ഷേപണം ശനിയാഴ്ച്ച

ബാംഗ്ലൂര്‍: ക്രയോജനിക് എന്‍ജിനില്‍ ചോര്‍ച്ചകണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റിവച്ച ജി.എസ്.എല്‍.വി എഫ്-06 ന്റെ വിക്ഷേപണം ശനിയാഴ്ച്ച നടക്കും. ഇതിനുള്ള കൗണ്ട്ഡൗണ്‍ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ ആരംഭിച്ചു.

2300 കിലോഗ്രാം ഭാരമുള്ള ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമാണ് ജി.എസ്.എല്‍.വി എഫ്-06. നിലവില്‍ ഇന്‍സാറ്റിലെ പല ഉപഗ്രഹങ്ങളും കാലാവധി കഴിഞ്ഞതാണ്. ഇവയ്ക്കുപകരം ശക്തിയേറിയ ട്രാന്‍സ്‌പോണ്ടറുകളാണ് പുതിയ ഉപഗ്രഹ വിക്ഷേപണ വാഹനത്തിലുള്ളചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.