Categories

ഓസ്‌ട്രേലിയന്‍ ഓപണ്‍ ഫെഡറര്‍ക്ക്

മെല്‍ബണ്‍: റോജര്‍ ഫെഡറര്‍ക്ക് 16ാം ഗ്രാന്റ് സ്ലാം കിരിീടം. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷവിഭാഗം സിംഗിള്‍സ് കിരീടം സ്വിറ്റ്‌സര്‍ലര്‍ഡിന്റെ റോജര്‍ ഫെഡറര്‍ നേടി. ബ്രിട്ടന്റെ ആന്‍ഡി മുറെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫെഡറര്‍ കപ്പ് നേടിയത്. സ്‌കോര്‍: 6-3, 6-4,7-6. ഓസ്‌ട്രേലിയന്‍ ഓപണ്‍ നാലാം തവണയാണ് ഫെഡറര്‍ നേടുന്നത്.

2004, 2006, 2007 വര്‍ഷങ്ങളിലാണ് ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടമണിഞ്ഞത്. ഫെഡററുടെ 22-ാം ഗ്രാന്‍സ്‌ലാം ഫൈനലാണ് ഇന്നു നടന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.