Categories

ഗ്രാന്‍ഡ്‌കേരള ഷോപ്പിംഗ്‌ഫെസ്റ്റിവല്‍ ഉദ്ഘാടനം റദ്ദാക്കി

പാലക്കാട്: ഗ്രാന്‍ഡ്‌കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സംസ്ഥാനതല ഉദ്ഘാടനം റദ്ദാക്കി. പാലക്കാട് നടത്താനിരുന്ന ഉദ്ഘാടനമാണ് റദ്ദാക്കിയത്. പുതുശേരിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചതില്‍ പ്രതിഷേധിച്ച് ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ പശ്ചാത്തലത്തിലാണ് ഉദ്ഘാടനം റദ്ദാക്കിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.