Categories

ടാറ്റയ്ക്കെതിരെ ക്രിമിനല്‍ നടപടി തുടങ്ങി

തൊടുപുഴ: ടാറ്റയ്ക്കെതിരെ ഇടുക്കി ജില്ലാഭരണകൂടം ക്രിമിനല്‍ നടപടികള്‍ തുടങ്ങി. കെഡിഎച്ച് നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചാണ് നടപടി.

മുപ്പതാം തീയ്യതിക്കുള്ളില്‍ 9 ഒറിജിനല്‍  ലിത്തോമാപ്പ് ഹാജറാക്കണം. മാപ്പ് ഹാജറാക്കിയില്ലെങ്കില്‍ നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്യുമെന്നും മുന്നറിയിപ്പ്.

ഇ­തു­രണ്ടാം ത­വ­ണ­യാ­ണ് രേ­ഖ­കള്‍ ഹാ­ജ­രാ­ക്ക­ണ­മെ­ന്ന ജില്ലാ­ഭ­ര­ണ­കൂ­ട­ത്തി­ന്റെ നിര്‍­ദ്ദേ­ശം ടാ­റ്റ ത­ള്ളു­ന്നത്. മാ­ങ്കുള­ത്തെ ആ­യി­ര­ത്തി­ല­ധി­കം ഏ­ക്കര്‍സ്ഥ­ലം ടാ­റ്റ അ­ന്യാ­യ­മാ­യി കൈ­വ­ശം­വെ­ച്ച് തേ­യി­ല­കൃ­ഷി ന­ട­ത്തു­ക­യാ­ണെ­ന്ന് കേ­ന്ദ്ര­സം­ഘം അ­ന്വേ­ഷ­ണ­ത്തില്‍ ക­ണ്ടെ­ത്തി­യി­രുന്നു. തു­ടര്‍­ന്നാ­ണ് രേ­ഖ­കള്‍ ഹാ­ജ­രാ­ക്ക­ണ­മെ­ന്ന് ടാ­റ്റ­യോ­ട് ആ­വ­ശ്യ­പ്പെ­ട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.