തിരുവനന്തപുരം: ഈ മാസം 19ത് മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാലസമരം ആരംഭിക്കും. സമരത്തിനുള്ള നോട്ടീസ് ഇന്നുമല്‍കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒയെ അറിയിച്ചു.

സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വേതവര്‍ധനഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ഒരുമാസത്തെ സമയം ചോദിച്ചിരുന്നു. സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുന്നത്.

Subscribe Us: