Categories

ഗവര്‍ണറുടെ നടപടി ഗൂഢാലോചനയെന്ന് യദ്യൂരപ്പ

ബാംഗ്ലൂര്‍: പ്രോസിക്യൂഷനുള്ള അനുമതി തന്റെ സര്‍ക്കാരിനെതിരെയുള്ള ഗൂഢാലോചനയെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ. ഗവര്‍ണര്‍ ജനവികാരത്തെ വ്രണപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതിലൂടെ ഗവര്‍ണര്‍ ഭരണഘടനയുടെ അതിരുകള്‍ ലംഘിക്കുകയാണ്. ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും യദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.