Categories

Headlines

മേഘയുടെ മുന്‍കൂര്‍ നികുതി സര്‍ക്കാര്‍ സ്വീകരിച്ചില്ല

sikkim lotteryപാലക്കാട്: ഭൂട്ടാന്‍ ലോട്ടറിയുടെ വിതരണക്കാരായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ നികുതി സ്വീകരിച്ചില്ല. ഭൂട്ടാന്‍ ലോട്ടറി ജോയിന്റ് ഡയറക്ടര്‍ നികുതിയുമായി വാണിജ്യ നികുതി വകുപ്പ് ഓഫീസിലെത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ നിരസിക്കുകയായിരുന്നു. രേഖകള്‍ അപൂര്‍ണമായതിനാലാണ് നികുതി സ്വീകരിക്കാത്തതെന്ന് വാണിജ്യ വകുപ്പ് വിശദീകരിച്ചു.

ഒക്‌ടോബര്‍ 25 മുതല്‍ 31 വരെ ലോട്ടറി നറുക്കെടുപ്പ് നടത്തുന്നതിനുള്ള നികുതിയാണ് നിരസിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.