Categories

ജി-മെ­യി­ലില്‍ നിന്നും ഇ­നി നേ­രി­ട്ട് ഫോണ്‍­ചെയ്യാം

റോം: ജി-മെ­യില്‍ ഉ­പ­യോ­ഗി­ക്കു­ന്ന­വര്‍­ക്ക് ത­ങ്ങ­ളു­ടെ മെ­യി­ലില്‍ നിന്നും നേ­രി­ട്ട് ഫോണ്‍ ചെ­യ്യാ­നു­ള്ള സൗ­കര്യ­മൊ­രു­ക്കി­യ­താ­യി ഗൂ­ഗിള്‍ വ്യ­ക്ത­മാക്കി. ‘സ്‌­കൈപ്’ അ­ട­ക്ക­മു­ള്ള വെ­ബ് കോ­ളിം­ഗ് സേ­വന­ങ്ങ­ളോ­ട് മല്‍­സ­രി­ക്കു­ന്ന­തി­നാ­ണ് ഗൂ­ഗി­ളി­ന്റെ പുതി­യ നീ­ക്കം.

ക­മ്പ്യൂ­ട്ട­റില്‍ നിന്നും ക­മ്പ്യൂ­ട്ട­റി­ലേ­ക്കു­ള്ള ശ­ബ്ദ-വീഡിയോ ചാ­റ്റി­ം­ഗ് സേവ­നം നേര­ത്തേ ഗൂ­ഗിള്‍ അ­നു­വ­ദി­ച്ചി­രു­ന്നു. എ­ന്നാല്‍ ലാന്‍­ഡ് ഫോ­ണു­ക­ളി­ലേക്കും മൊ­ബൈല്‍­ഫോ­ണു­ക­ളി­ലേ­ക്കും ജി-മെ­യി­ലില്‍ നിന്നും ഫോണ്‍­ചെ­യ്യാ­നു­ള്ള സൗ­കര്യം ആ­ദ്യ­മാ­യാ­ണ് ഗൂ­ഗിള്‍ ഉ­പ­യോ­ക്താ­ക്കള്‍­ക്ക് നല്‍­കു­ന്നത്.

അ­മേ­രി­ക്ക­യി­ലേക്കും കാ­ന­ഡ­യി­ലേക്കും സൗ­ജ­ന്യ­മായും മ­റ്റു രാ­ജ്യ­ങ്ങ­ളി­ലേ­ക്ക് കു­റ­ഞ്ഞ നി­ര­ക്കി­ലും ജി-മെ­യില്‍ വ­ഴി ഫോണ്‍ ചെ­യ്യാ­ന്‍ സൗ­കര്യ­മൊ­രു­ക്കി­യി­ട്ടു­ണ്ടെ­ന്ന് ഗു­ഗിള്‍ അ­ധി­കൃ­തര്‍ അ­റി­യിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.