Categories

ഗൂഗിളില്‍ അരുണാചല്‍ വീണ്ടും ചൈനക്കൊപ്പം

google-map-of-arunachalprad

ന്യൂഡല്‍ഹി: ഗൂഗിള്‍ മാപ്പില്‍ അരുണാചല്‍ പ്രദേശ് വീണ്ടും ചെനയുടെ ഭാഗം. നിലവില്‍ ഇന്ത്യയുടെ ഭാഗമായ അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തി സംബന്ധിച്ച് ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അബദ്ധം സംഭവിച്ചതു അന്വേഷിക്കാന്‍ ഗൂഗിളുമായി പലരും ബന്ധപ്പെട്ടെങ്കിലും പ്രതികരണമൊന്നും ലഭ്യമായിട്ടില്ല. കഴിഞ്ഞ മാസവും ഇത്തരത്തില്‍ അബദ്ധം സംഭവിച്ചതിനെ തുടര്‍ന്ന് ഗൂഗിള്‍ ക്ഷമാപണം നടത്തിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.