Categories

ഇ­ന്ത്യ­യു­ടെ ‘ഭൂ­മി­ശാ­സ്ത്രം ‘ തി­രുത്തി ഗൂ­ഗിള്‍ മാപ്പ്

മുംബൈ: ഗൂ­ഗിള്‍ മാ­പ്പ് ഇ­ന്ത്യ­യു­ടെ ഭൂ­മി­ശാ­സ്ത്രം വീണ്ടും തി­രു­ത്തി­യെ­ഴു­തി. പാ­ക് അധീ­ന ക­ശ്­മീര്‍ (പി ഒ കെ) പൂര്‍­ണ­മായും പാ­ക്കി­സ്­താന്‍ അ­ധീ­ന­ത­യി­ലാ­ണെ­ന്ന് കാ­ണി­ക്കു­ന്ന മാ­പ്പാ­ണ് വി­വാ­ദ­ത്തില്‍­പ്പെ­ട്ടി­രി­ക്കു­ന്നത്. ഗൂ­ഗിള്‍ മാ­പ്പി­ലൂ­ടെ ഇ­ന്ത്യ­യു­ടെ മാ­പ്പ് പരി­ശോ­ധി­ച്ചാല്‍ അ­തില്‍ പി ഒ കെ കാ­ണി­ല്ലെ­ന്നര്‍­ത്ഥം.

സംഗ­തി വി­വാ­ദ­മാ­യ­തോ­ടെ ന്യാ­യീ­ക­ര­ണ­ങ്ങ­ളു­മാ­യി ഗു­ഗിള്‍­ അ­ധി­കൃ­തര്‍ രം­ഗ­ത്തെ­ത്തി­യി­ട്ടുണ്ട്. സ്ഥി­തി നി­രീ­ക്ഷി­ച്ച് വ­രു­ക­യാ­ണെന്നും വേ­ണ്ട ന­ട­പ­ടി­യെ­ടു­ക്കു­മെന്നും അ­ധി­കൃ­തര്‍ ഉറ­പ്പു നല്‍­കി­യി­ട്ടുണ്ട്. ഇ­താ­ദ്യ­മാ­യല്ല ഗൂ­ഗിള്‍ മാ­പ്പ് ഇ­ന്ത്യ­യു­ടെ ഭൂ­മി­ശാ­സ്ത്രം തി­രു­ത്തു­ന്ന­ത്.

പി ഒ കെ പാ­ക് അ­ധീ­ന­ത­യി­ലാ­ണെ­ന്ന് വ്യ­ക്ത­മാ­ക്കു­ന്ന മാ­പ്പ് കു­റ­ച്ചു­മാ­സം മു­മ്പ് ഗൂ­ഗിള്‍ പു­റ­ത്തു­വി­ട്ടി­രുന്നു. സര്‍വ്വേ ഓ­ഫ് ഇ­ന്ത്യ അം­ഗീ­ക­രി­ച്ച മാ­പ്പു­ക­ളാ­ണ് ഗൂ­ഗിള്‍ അ­ട­ക്ക­മു­ള്ള സെര്‍­ച്ച് എന്‍­ജി­നു­കള്‍­ക്ക് ല­ഭി­ക്കു­ന്ന­ത്. സ്വാ­ത­ന്ത്ര്യ­ല­ബ്ധി­ക്കു­ശേ­ഷം സര്‍­വ്വേ ഓ­ഫ് ഇ­ന്ത്യ ഇ­ന്ത്യ­യു­ടെ മാ­പ്പില്‍ ഒ­രു­മാ­റ്റവും വ­രു­ത്തി­യി­ട്ടില്ല എ­ന്ന­താ­ണ് ര­സ­ക­രമാ­യ വ­സ്­തു­ത. ഈ വ­സ്­തു­ത­യാ­ണ് ഗൂ­ഗിള്‍ മാ­പ്പ് തി­രു­ത്തി­ക്കു­റി­ച്ചി­രി­ക്കു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.