Categories

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട

karippur

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട.

രാവിലെ ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ സ്വര്‍ണവും ഉച്ചയ്ക്ക് സൗദിയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നു രണ്ടരക്കിലോ സ്വര്‍ണവും ആണ് പിടികൂടിയത്.

സൗദി എയര്‍ലൈന്‍സില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് കൂടുതല്‍ സ്വര്‍ണം പിടികൂടിയത്. രാവിലെയും ഉച്ചയ്്ക്കുമായി മൂന്നരക്കിലോ സ്വര്‍ണം ഇന്നു പിടികൂടി.

അറസ്റ്റിലായവരെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്.

Tagged with: