കോഴിക്കോട്: സ്വര്‍ണം പവന് 200 രൂപ വര്‍ധിച്ചു. പവന് ഇന്നത്തെ വില 14,920 രൂപയാണ്. ഗ്രാമിന് 1865 രൂപ. ആഗോള വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.