കൊച്ചി: ചരിത്രത്തിലാധ്യമായി സ്വര്‍ണവില 24,000 കടന്നു. പവന് 280 രൂപ വര്‍ധിച്ച് 24,160 രൂപയാണ് പുതിയ വില. ഗ്രാമിന് 35 രൂപയുടെ വര്‍ധനവോടെ3,020 രൂപയായി.

ആഗോള വിപണിയിലെ വര്‍ധനവാണ് സ്വര്‍ണവില കുതിച്ചുയരാനുള്ള പ്രധാന കാരണം. രൂപയുടെ മൂല്യം കുറഞ്ഞതും സ്വര്‍ണവില കൂടാനുള്ള പ്രധാന കാരണമാണ്.

Ads By Google

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതും. ഉത്സവ വിവാഹ സീസണുകളായതും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായി.