Categories

സ്വര്‍ണവില കൂടി: പവന് 20,720

കൊച്ചി: സ്വര്‍ണവില പവന് 80 രൂപ വര്‍ധിച്ചു. 20,720 രൂപയാണ് പവന് വില. ഗ്രാമിന് 10 രൂപ നിരക്കിലാണ് വില ഉയര്‍ന്നത്. 2590 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില.

21,760 രൂപയാണു സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇടയ്ക്കിടെ വില കുറയുകയും പിന്നീട് കൂടുകയും ചെയ്യുന്ന പ്രവണത സ്വര്‍ണ വിപണിയില്‍ തുടരുകയാണ്‌

Malayalam News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.