Administrator
Administrator
സ്വര്‍ണവിലയില്‍ വര്‍ധന: പവന് 20680
Administrator
Friday 17th February 2012 11:44am

കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധന. പവന് 120 രൂപ കൂടി 20,680 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,585 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. രാജ്യാന്തര വിപണിയില്‍ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ബുധനാഴ്ച സ്വര്‍ണവില പവന് 80 രൂപ കൂടിയിരുന്നു. ഇന്നലെ വില മാറ്റമില്ലാതെ തുടര്‍ന്നു.

21,760 രൂപയാണു സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇടയ്ക്കിടെ വില കുറയുകയും പിന്നീട് കൂടുകയും ചെയ്യുന്ന പ്രവണത സ്വര്‍ണ വിപണിയില്‍ തുടരുകയാണ്.

Malayalam News

Kerala News In English

Advertisement