കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 20,640 രൂപയായി. 2,580 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ഇന്നലെ പവന് 320 രൂപ വര്‍ധിച്ച് 20,720 രൂപയായിരുന്നു. ഗ്രാമിന് 40 രൂപയാണു ഇന്നലെ കൂടിയത്.

Subscribe Us:

21,760 രൂപയാണു സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇടയ്ക്കിടെ വില കുറയുകയും പിന്നീട് കൂടുകയും ചെയ്യുന്ന പ്രവണത സ്വര്‍ണ വിപണിയില്‍ തുടരുകയാണ്.

Malayalam News

Kerala News In English