കോഴിക്കോട് :  സ്വര്‍ണ വിലയില്‍ 200 രൂപയുടെ വര്‍ധനവ്. ഇന്നലെ 120 രൂപ കുറഞ്ഞ് 20,800 രൂപയായിരുന്ന സ്വര്‍ണ വില ഇന്ന് പവന് 21,000 രൂപയായി. ഗ്രാമിന് 2625 രൂപയാണ് ഇന്നത്തെ വില.

തങ്കം ,വെള്ളി എന്നിവയുടെ വിലയിലും വര്‍ധനവുണ്ടവയി. തങ്കം പവന് 28,550 രൂപയും വെള്ളി കിലോഗ്രാമിന് 52,220 രൂപയുമാണ് ഇന്നത്തെ നിരക്ക്.