കൊച്ചി: സ്വര്‍ണവിലയില്‍ കുറവ്. പവന് 80 രൂപ കുറഞ്ഞ് 22,040 രൂപയായി. ഗ്രാമിന് പത്ത് രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 2,755 രൂപയായി

ശനിയാഴ്ച 22,120 രൂപയിലെത്തി റെക്കോഡിട്ട പവന്‍വില ബുധനാഴ്ച വരെ അതേ വിലയില്‍ തുടരുകയായിരുന്നു.

Subscribe Us:

അന്താരാഷ്ട്ര വിപണിയില്‍ വില നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ട്രോയ് ഔണ്‍സിന് 0.60 ഡോളറാണ് വര്‍ദ്ധിച്ചത്.